₹80.00
ഫെബ്രുവരി രണ്ടിലെ ലോകതണ്ണീർത്തടദിനം മുതൽ ഡിസംബർ അഞ്ചിലെ ലോകമണ്ണ്ദിനം വരെയുള്ള ഇരുപത് പരിസ്ഥിതിദിനങ്ങളെക്കുറിച്ച് വിവരണം നൽകുന്ന ഗ്രന്ഥം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും അറിവ് പകരുന്ന രചന. കഥ പോലെ വായിച്ചുപോകാൻ കഴിയുന്ന ആഖ്യാനശൈലി.
By : R.Vinodkumar (Author)|Publisher : പൂർണ പബ്ലിക്കേഷൻസ്|Released : 12/01/2023
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us