₹165.00
നല്ല നിലാവുള്ള ദിവസം. നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്. ചങ്ങലയുടെ താളത്തിലുള്ള കിലുക്കം കേട്ടു. വഴിയരികിൽ താമസിക്കുന്നവർ ഉറക്കം വിട്ടെഴുന്നേറ്റ് ആനവരവ് കാണാൻ പുറത്തേക്കിറങ്ങി. ചങ്ങലയുടെ കിലുക്കം കൂടുതൽ കൂടുതൽ അടുത്തായി. വലിയ കൊമ്പനും ചെറിയ കൊമ്പനും തിടുക്കത്തിൽ കയറ്റം കയറിവരുന്നുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി – ഭീമ അവാർഡുകൾ നേടിയ കഥാകൃത്ത് , കുഞ്ഞനാനക്ക് ശേഷം കുട്ടികൾക്കായി രചിച്ച മറ്റൊരു ആനക്കഥ.
By : K.R. Viswanathan (Author)|Publisher : POORNA PUBLICATIONS|Released : 25/03/2022
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us