Details
കഥയ്ക്ക് ഉറക്കം വന്നു തുടങ്ങി. എന്നിട്ടും കുട്ടി ഉറങ്ങാന്‍ ഭാവമില്ല. അമ്മയും ഉറങ്ങിയതോടെ കഥ പതുങ്ങിപ്പതുങ്ങി പുസ്തകത്തിലേയ്ക്ക് നടന്നു കയറി. കുട്ടിയോ? കഥയെ തെരഞ്ഞുതെരഞ്ഞ് കരച്ചിലുമായി. അപ്പോള്‍ പുസ്തകത്തിലിരുന്ന് ഉറക്കം തൂങ്ങിയിരുന്ന കഥ തലപുൊക്കി നോക്കി. അതു നടന്നുവന്ന് കുട്ടിയുടെ കൈപിടിച്ചു. അങ്ങനെ പുസ്തകം കഥപറയാന്‍ തുടങ്ങി. കുട്ടി കേള്‍ക്കാത്തൊരു കഥ...! മികച്ച രചനകളിലൂടെ കുട്ടികളുടെ മനം കവര്‍ന്ന കഥാകാരി ഇ.എന്‍. ഷീജയുടെ പതിനെട്ടു കൊച്ചുകഥകള്.
Keywords:
Additional Information
Author | ഇ.എന്‍. ഷീജ |
---|---|
Publisher | Poorna Publications |
ISBN | ISBN:9788130019550 |
Size | Demy 1/8 |
Pages | 124 |
You may also be interested in the following product(s)
![]() വിമാനക്കുട്ടന്റെ ഒളിച്ചോട്ടം
Rs. 100.00
|
![]() തെരഞ്ഞെടുത്ത തെന്നാലിരാമൻകഥകൾ
Rs. 150.00
|
![]() മുയലമ്മയുടെ കിന്റര്ഗാര്ട്ടന്
Rs. 150.00
|
![]() വസന്തത്തിന്റെ രാജകുമാരി
Rs. 55.00
|