X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

വീട്ടിലേക്കുള്ള വഴി

Be the first to review this product

Availability: In stock

Rs. 70.00

Quick Overview

ശാസനയോ, ഉപദേശമോ ഇല്ല. ഒരു ചൂണ്ടുവിരല്‍, ഒരു മന്ദഹാസം, ചുമലിലൊരു തട്ട്, ശിരസ്സിലൊരു തടവല്‍, ചിലപ്പോള്‍ മൂര്‍ദ്ധാവിലൊരു മുത്തംവരെയാണ് കഥാകാരി കൃത്യനിര്‍വഹണത്തിനുപയോഗിക്കുന്ന ഉപാധികള്‍.

വീട്ടിലേക്കുള്ള വഴി

Double click on above image to view full picture

Zoom Out
Zoom In

Details

ശാസനയോ, ഉപദേശമോ ഇല്ല. ഒരു ചൂണ്ടുവിരല്‍, ഒരു മന്ദഹാസം, ചുമലിലൊരു തട്ട്, ശിരസ്സിലൊരു തടവല്‍, ചിലപ്പോള്‍ മൂര്‍ദ്ധാവിലൊരു മുത്തംവരെയാണ് കഥാകാരി കൃത്യനിര്‍വഹണത്തിനുപയോഗിക്കുന്ന ഉപാധികള്‍. വഴിവക്കില്‍ വിടരുന്ന ഒരു പൂവ് തനിക്ക് പറയാനുള്ളത് അവതരിപ്പിക്കുന്നതുപോലെയാണ് ഈ കൊച്ചുകൊച്ചു കഥകള്‍ ഇതള്‍ നിവര്‍ത്തുന്നത്. നമ്മുടെ സമയം ഏറെയോടുക്കാതെ, നമ്മെ അലോസരപ്പെടുത്താതെ, ഭീഷണപ്പെടുത്താതെ, പ്രീണിപ്പിക്കാന്‍ ശ്രമിക്കാതെ, ഭയപ്പെടുത്താതെ. ഇങ്ങനെ കഥപറയാന്‍ ആര്‍ക്കും കഴിയുമല്ലോ എന്നു തോന്നിയേക്കാം. കഴിയില്ലെന്ന് ബോദ്ധ്യമാകാന്‍ ഒന്നേ വേണ്ടൂ. അതിന് ശ്രമിച്ചുനോക്കുക.

Keyowrds: Veettilekkulla Vazhi, Kumudam Sukumaran

Additional Information

Author കുമുദം സുകുമാരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1384-8, 9788130013848
Size Demy 1/8
Pages 98

Product Tags

Use spaces to separate tags. Use single quotes (') for phrases.