X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

തെരഞ്ഞെടുത്ത തെന്നാലിരാമൻകഥകൾ

Be the first to review this product

Availability: In stock

Rs. 150.00

Quick Overview

തെന്നാലിരാമന്റെ ജീവിതത്തില്‍ നിന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഏറ്റവും നല്ല 36 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിറയെ വര്‍ണ്ണചിത്രങ്ങള്‍!

തെരഞ്ഞെടുത്ത തെന്നാലിരാമൻകഥകൾ

Double click on above image to view full picture

Zoom Out
Zoom In

Details

ഭാരതത്തിലുണ്ടായിട്ടുള്ള ഏറ്റവും നല്ല നര്‍മ്മകഥകള്‍ ഏതെന്നു ചോദിച്ചാല്‍ ഒരേ ഒരു ഉത്തരമേയുള്ളൂ; 'തെന്നാലി രാമന്‍കഥകള്‍' നൂറ്റാണ്ടുകളായി ഈ കഥകള്‍ നമ്മെ പൊട്ടിച്ചിരിച്ചുകൊണ്ടിരിക്കുകയാണ്. ചിരിയും ചിന്തയും ചാലിച്ചുചേര്‍ത്ത അമൂല്യങ്ങളായ രസഗുണ്ടുകളായിരുന്നു അവ.

സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളോടും അനാചാരങ്ങളോടും അനീതികളോടും തന്റെ നര്‍മ്മപ്രവൃത്തികള്‍കൊണ്ട് രാമന്‍ പോരാടി. തെന്നാലിരാമന്റെ ജീവിതത്തില്‍ നിന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ഏറ്റവും നല്ല 36 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. നിറയെ വര്‍ണ്ണചിത്രങ്ങള്‍!

Keyowrds: Theranhedutha Thennaliramman Kathakal, Sippi Pallippuram

Additional Information

Author സിപ്പി പള്ളിപ്പുറം
Publisher Poorna Publications
ISBN ISBN: 978-81-300-1436-4, 9788130014364
Size Demy 1/8
Pages 148

Product Tags

Use spaces to separate tags. Use single quotes (') for phrases.