തെരഞ്ഞെടുത്തകഥകള്‍

Be the first to review this product

Availability: In stock

Rs. 150.00

Quick Overview

പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്

തെരഞ്ഞെടുത്തകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

പി.എന്‍. വിജയന്റെ കഥകള്‍ വായിക്കുമ്പോള്‍ ആലിപ്പറമ്പിന്റെ സ്വച്ഛമായ പതികാലം, രാമന്‍കുട്ടിനായരുടെ കാവ്യാത്മകമായ തിരനോട്ടം, പൈങ്കുളത്തിന്റെ പ്രസന്നമായ ഫലിതം എന്നിവ ഓര്‍മ്മവരും. കഥയുടെ സൗന്ദര്യത്തിലാണ് പി.എന്‍. വിജയന്‍ ശ്രദ്ധിക്കുന്നത്. അതുകൊണ്ട ാണ് അത് ആസ്വാദനപ്രധാനമാകുന്നത്. ഏറനാടിന്റെയും വള്ളുവനാടിന്റെയും സമാകലനം ഈ കഥകളില്‍ കാണാം. സദാ പച്ചപ്പാര്‍ന്നതാണ് വിജയന്റെ കഥാലോകം.ആ കഥാശരീരത്തില്‍ ദുര്‍മേദസ്സില്ല. മുഖം സുപ്രസന്നം. ഡോ. എന്‍. പി. വിജയകൃഷ്ണന്‍

Keywords: Theranjedutha Kathakal

Additional Information

Author P.N. Vijayan
Publisher Poorna Publications
ISBN ISBN: 9788130017914
Size Demy 1/8
Pages 164

You may also be interested in the following product(s)

10 കുട്ടിക്കഥകള്‍

10 കുട്ടിക്കഥകള്‍

Rs. 35.00
കുട്ടികളും ഔഷധസസ്യങ്ങളും

കുട്ടികളും ഔഷധസസ്യങ്ങളും

Rs. 75.00
വീട്ടുമുറ്റത്തൊരു ഉദ്യാനം

വീട്ടുമുറ്റത്തൊരു ഉദ്യാനം

Rs. 50.00
 

Product Tags

Use spaces to separate tags. Use single quotes (') for phrases.