സമുദ്രത്തിന്റെ കഥ

Be the first to review this product

Availability: In stock

Rs. 25.00

Quick Overview

നിഗൂഢതകള്‍ നിറഞ്ഞ കടലിനെ അറിയാനും പഠിക്കാനും ഈ കൃതി വായിക്കൂ. നമുക്കു മുന്നില്‍ പരന്നു കിടക്കുന്ന കടലിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നു.

സമുദ്രത്തിന്റെ കഥ

Double click on above image to view full picture

Zoom Out
Zoom In

Details

കൂറ്റന്‍ തിരമാലകളെക്കൊണ്ട് ആര്‍ത്തിരമ്പിക്കൊണ്ടിരിക്കുന്ന കടല്‍ അദ്ഭുതം നിറഞ്ഞതാണ്. മനുഷ്യവര്‍ഗ്ഗത്തിനു വേണ്ട വിഭവങ്ങളുടെ കലവറയാണത്. കുന്നുകളും താഴ്‌വരകളും അഗ്നിപര്‍വ്വതങ്ങളും കടലിലുണ്ട്. ജീവനെ കിളുര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്ന മാതാവാണ് കടല്‍. നിഗൂഢതകള്‍ നിറഞ്ഞ കടലിനെ അറിയാനും പഠിക്കാനും ഈ കൃതി വായിക്കൂ. നമുക്കു മുന്നില്‍ പരന്നു കിടക്കുന്ന കടലിനെക്കുറിച്ചുള്ള ഒരു സമഗ്രചിത്രം ഈ പുസ്തകം നിങ്ങള്‍ക്കു നല്കുന്നു.

Additional Information

Author മൂപ്പത്തു രാമചന്ദ്രന്‍
Publisher Nalanda Publications
ISBN ISBN: 978-81-300-10203-6, 97881300102036
Size Demy 1/8
Pages 35

Product Tags

Use spaces to separate tags. Use single quotes (') for phrases.