നന്തനാരുടെ സമ്പൂര്‍ണ്ണകഥകള്‍

Be the first to review this product

Availability: In stock

Rs. 400.00

Quick Overview

സരളവും സര്‍ഗാത്മകവുമായ വീക്ഷണമുള്ള നന്തനാര്‍ എന്ന കഥാകാരന്റെ എഴുത്തില്‍ ജീവിതമെന്നത് പുതിയ കാഴ്ചകളുടെയും പുതിയ അനുഭവങ്ങളുടെയും വിളനിലമാണ്. അഗാധമോ നിഗൂഢമോ ആയ മാനങ്ങളൊന്നുമില്ലാതെ ലളിതവും സത്യസന്ധവുമായി കഥപറഞ്ഞുപോകുകയാണ് നന്തനാര്‍ എന്ന എഴുത്തുകാരന്‍.

നന്തനാരുടെ സമ്പൂര്‍ണ്ണകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

സരളവും സര്‍ഗാത്മകവുമായ വീക്ഷണമുള്ള നന്തനാര്‍ എന്ന കഥാകാരന്റെ എഴുത്തില്‍ ജീവിതമെന്നത് പുതിയ കാഴ്ചകളുടെയും പുതിയ അനുഭവങ്ങളുടെയും വിളനിലമാണ്. അഗാധമോ നിഗൂഢമോ ആയ മാനങ്ങളൊന്നുമില്ലാതെ ലളിതവും സത്യസന്ധവുമായി കഥപറഞ്ഞുപോകുകയാണ് നന്തനാര്‍ എന്ന എഴുത്തുകാരന്‍. വാക്കുകള്‍ക്കും വരികള്‍ക്കുമിടയില്‍ തെളിയുന്ന ബിബംങ്ങളാവട്ടെ അപൂര്‍വ്വമായ ഒരു നക്ഷത്രത്തിളക്കമായി നമ്മളില്‍ തെളിയുകയും ചെയ്യുന്നു.

Additional Information

Author നന്തനാര്‍
Publisher Poorna Publications
ISBN ISBN: 81-300-0630-8, 8130006308
Size Demy 1/8
Pages 648

Product Tags

Use spaces to separate tags. Use single quotes (') for phrases.