പുകയില ഒരുവിഷം

Be the first to review this product

Availability: In stock

Rs. 30.00

Quick Overview

ലോകത്തെമ്പാടുമായി വര്‍ഷംതോറും 30 ലക്ഷം പേര്‍ പുകയിലമൂലം അകാലമരണം പ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. ശരിയായ ബോധവത്കരണത്തിലൂടെ ജനങ്ങളെ പുകയിലയുടെ പിടിയില്‍നിന്നും മോചിപ്പിക്കാം. അതിനുള്ള ഒരു ശ്രമമാണ് ഈ കൃതി.

പുകയില ഒരുവിഷം

Double click on above image to view full picture

Zoom Out
Zoom In

Details

മനുഷ്യന്റെ ഏറ്റവും വിനാശകരമായ ദുശ്ശീലമാണ് പുകവലിയും പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും. ഏതാനും നിമിഷനേരത്തെ സുഖത്തിനുവേണ്ടി വിലപ്പെട്ട ജീവന്‍ ഹോമിക്കുകയാണെന്ന് അറിയാത്തവരാണ് ഭൂരുപക്ഷവും. ലോകത്തെമ്പാടുമായി വര്‍ഷംതോറും 30 ലക്ഷം പേര്‍ പുകയിലമൂലം അകാലമരണം പ്രാപിക്കുന്നുണ്ടെന്നാണ് കണക്ക്. ശരിയായ ബോധവത്കരണത്തിലൂടെ ജനങ്ങളെ പുകയിലയുടെ പിടിയില്‍നിന്നും മോചിപ്പിക്കാം. അതിനുള്ള ഒരു ശ്രമമാണ് ഈ കൃതി.

Additional Information

Author കെ.പി. ജോസഫ്
Publisher Nalanda Publications
ISBN ISBN: 978-81-300-1130-1, 9788130011301
Size Demy 1/8
Pages 39

Product Tags

Use spaces to separate tags. Use single quotes (') for phrases.