പണിതീരാത്ത വീട് - eBook

Be the first to review this product

Availability: In stock

Rs. 70.00

Quick Overview

ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്‍വത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്.

പണിതീരാത്ത വീട് - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 70.00

Details

ഉത്തര്‍പ്രദേശിന്റെ വടക്കേ അതിരില്‍, ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള കുമയോണ്‍ മലയോരത്തിലെ 'നൈനിത്താള്‍' എന്ന പര്‍വത നഗരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കു കീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതങ്ങളണ് ഈ നോവലിലുള്ളത്.

Additional Information

Author പാറപ്പുറത്ത്
Publisher Poorna Publications
ISBN ISBN: 978-81-300-1120-2, 9788130011202
Size 6" Diagonal
Pages PDF (359), ePub (159)

Product Tags

Use spaces to separate tags. Use single quotes (') for phrases.