പാണക്കാട്ടെ പച്ചത്തുരുത്ത്

Be the first to review this product

Availability: In stock

Rs. 70.00

Quick Overview

മന്ത്രിസഭകള്‍ക്ക് രൂപം നല്കാനും പ്രതിസന്ധികളില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍കൊണ്ട് മുന്നണിക്ക് കരുത്തേകാനും ശ്രമിക്കുന്ന പാണക്കാട് ശിഹാബ്തങ്ങള്‍ സമകാലിക രാഷ്ട്രീയത്തിലെ ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും കര്‍മ്മപഥങ്ങളിലേക്കും വെളിച്ചംവീശുന്ന 'പാണക്കാട്ടെ പച്ചത്തുരുത്ത്' എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഡോ. എം. എ. കരീമാണ്.

പാണക്കാട്ടെ പച്ചത്തുരുത്ത്

Double click on above image to view full picture

Zoom Out
Zoom In

Details

ദലിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷകനും സമാധാനത്തിന്റെ സന്ദേശവാഹകനും ഐക്യജനാധിപത്യമുന്നണിയുടെ അത്താണിയുമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കിരീടമണിയാത്ത സുല്‍ത്താനും സര്‍വസമ്മതനായ നേതാവുമാണ്. മുസ്ലിങ്ങളെയും മുസ്ലിംലീഗിനെയും നയിക്കാനുള്ള ദൗത്യം ഏറ്റെടുത്തിട്ട് മുപ്പത്തിമൂന്നു വര്‍ഷം തികയാന്‍ പോകുന്നു. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളില്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നല്കിയിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തില്‍ വരുന്നവരില്‍ മിക്കവരും അതിവേഗം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കും കടന്നുവരാറുണ്ട്. എന്നാല്‍ ശിഹാബ്തങ്ങള്‍ ഒരിക്കല്‍പ്പോലും അധികാരരാഷ്ട്രീയത്തിലേക്കു കടന്നുവരാന്‍ തയ്യാറായിട്ടില്ല. മന്ത്രിസഭകള്‍ക്ക് രൂപം നല്കാനും പ്രതിസന്ധികളില്‍ ഉപദേശനിര്‍ദ്ദേശങ്ങള്‍കൊണ്ട് മുന്നണിക്ക് കരുത്തേകാനും ശ്രമിക്കുന്ന ശിഹാബ്തങ്ങള്‍ സമകാലിക രാഷ്ട്രീയത്തിലെ ഒരു സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും കര്‍മ്മപഥങ്ങളിലേക്കും വെളിച്ചംവീശുന്ന 'പാണക്കാട്ടെ പച്ചത്തുരുത്ത്' എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഡോ. എം. എ. കരീമാണ്.

Additional Information

Author ഡോ. എം.എ. കരീം
Publisher Poorna Publications
ISBN ISBN: 978-81-300-0844-8, 9788130008448
Size Demy 1/8
Pages 108

Product Tags

Use spaces to separate tags. Use single quotes (') for phrases.