മഹാഭാരതം സംഗ്രഹം - eBook

Be the first to review this product

Availability: In stock

Rs. 45.00

Quick Overview

കർമ്മനിരതവും ധർമ്മപരവുമായ ജീവിതം നയിക്കുവാൻ ഉതകുന്ന വൈകാരികതലങ്ങളിലേക്ക് മഹാഭാരതം അനുവാചകരെ കൊണ്ടെത്തിക്കുന്നു. "യതോ ധർമ്മസ്തതോ ജയഃ" എവിടെ ധർമ്മമുണ്ടോ അവിടെ ജയമുണ്ട് എന്ന തത്ത്വമാണ് കൗരവ-പാണ്ഡവകഥയിലൂടെ വ്യാസഭഗവാൻ ഉദ്ഘോഷിച്ചിരിക്കുന്നത്. ബന്ധവും സ്വന്തവുമെല്ലാം ധർമ്മത്തിന് താഴെ മാത്രം. ധർമ്മനിഷേധം മൃത്യുവിന് തുല്യമാണ്. സാത്വിക രാജസ താമസ പ്രകൃതികളായ വ്യക്തികൾക്കനുഭവപ്പെടുന്ന പ്രവർത്തനഫലങ്ങൾ സാന്ദർഭികമായി വ്യാസൻ വിശദമാക്കിയിരുന്നു.

മഹാഭാരതം സംഗ്രഹം - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 45.00

Details

കർമ്മനിരതവും ധർമ്മപരവുമായ ജീവിതം നയിക്കുവാൻ ഉതകുന്ന വൈകാരികതലങ്ങളിലേക്ക് മഹാഭാരതം അനുവാചകരെ കൊണ്ടെത്തിക്കുന്നു. "യതോ ധർമ്മസ്തതോ ജയഃ" എവിടെ ധർമ്മമുണ്ടോ അവിടെ ജയമുണ്ട് എന്ന തത്ത്വമാണ് കൗരവ-പാണ്ഡവകഥയിലൂടെ വ്യാസഭഗവാൻ ഉദ്ഘോഷിച്ചിരിക്കുന്നത്. ബന്ധവും സ്വന്തവുമെല്ലാം ധർമ്മത്തിന് താഴെ മാത്രം. ധർമ്മനിഷേധം മൃത്യുവിന് തുല്യമാണ്. സാത്വിക രാജസ താമസ പ്രകൃതികളായ വ്യക്തികൾക്കനുഭവപ്പെടുന്ന പ്രവർത്തനഫലങ്ങൾ സാന്ദർഭികമായി വ്യാസൻ വിശദമാക്കിയിരുന്നു. ധർമ്മത്തേയും അർത്ഥത്തേയും കാമത്തേയും മോക്ഷത്തേയും കുറിച്ച് മഹാഭാരതത്തിൽ പറഞ്ഞിട്ടുള്ളത് മറ്റു ഗ്രന്ഥങ്ങളിലും കാണാമെങ്കിലും ഭാരതത്തിൽ പ്രതിപാദിക്കാത്തത് മറ്റൊരു ഗ്രന്ഥത്തിലും കാണുകയില്ലെന്ന് മനീഷികൾ പറഞ്ഞിരിക്കുന്നത് അതുകൊണ്ടാണ്. മഹാഭാരതത്തെപ്പോലെ ജീവിതാനുഭവങ്ങൾക്ക് സമഞ്ജസമായ രൂപഭാവങ്ങൾ നല്കിയിട്ടുള്ള ഗ്രന്ഥങ്ങൾ വിശ്വസാഹിത്യത്തിൽ പോലും മറ്റൊന്നില്ല. ശക്തവും ദുർബലവുമായ വികാരവിചാരങ്ങളും അവയുടെ വളർച്ചയും തകർച്ചയും പരിണാമവുമെല്ലാം മഹാഭാരതത്തിലെ കഥാപാത്രങ്ങളിലൂടെ വ്യാസമുനി എടുത്തുകാണിച്ചിരിക്കുന്നു. അവ വിജ്ഞാനത്തിൻറേയും സംസ്കാരത്തിൻറേയും വെള്ളിവെളിച്ചമായി നിലകൊള്ളുന്നു.

Additional Information

Author കെ.കെ. പൊൻമേലേത്ത്
Publisher Poorna Publications
ISBN ISBN: 978-81-300-1103-5, 9788130011035
Size 6" Diagonal
Pages PDF (203), ePub (132)

Product Tags

Use spaces to separate tags. Use single quotes (') for phrases.