കുട്ടികളോട് പെരുമാറുമ്പോള്‍

Be the first to review this product

Availability: In stock

Rs. 75.00

Quick Overview

ഇതു രക്ഷിതാക്കള്‍ക്കുവേണ്ടിയുള്ള പുസ്തകമാണ്. കുട്ടികളോട് എങ്ങന പെരുമാറണം എന്നതിനെക്കുറിച്ച് അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍പോലും അജ്ഞരാണ്. നഴ്‌സറിക്ലാസിലും മറ്റും പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ അവസ്ഥയും ഇതില്‍നിന്നും വ്യത്യസ്തമല്ല.

കുട്ടികളോട് പെരുമാറുമ്പോള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഇത് രക്ഷിതാക്കള്‍ക്കു വേണ്ടിയുള്ള പുസ്തകമാണ്. കുട്ടികളോടും, കുട്ടികളുടെ മുമ്പിലും എങ്ങനെ പെരുമാറണമെന്ന് അഭ്യസ്തവിദ്യരായ രക്ഷിതാക്കള്‍ക്കുപോലും അറിയില്ല. സ്വന്തം കുഞ്ഞുങ്ങളെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഐ.എ.എസ്സ് കാരുമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിനിടയില്‍,അവരെ നല്ല വ്യക്തികളാക്കി വളര്‍ത്തിക്കൊണ്ടുവരാന്‍ അവര്‍ മറന്നുപോകുന്നു.

കുട്ടികളുടെ മനശ്ശാസ്ത്രം സാമാന്യമായെങ്കിലും അറിഞ്ഞിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതാണ്. അതിന്നു പര്യാപ്തമായ പതിനെട്ടു ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍.

Keywords: Kuttikalodu Perumarumbol, Chelavoor Venu, Children's Psychology

Additional Information

Author ചെലവൂർ വേണു
Publisher Poorna Publications
ISBN ISBN 81-7180-444-6, 8171804446
Size Demy 1/8
Pages 88

Product Tags

Use spaces to separate tags. Use single quotes (') for phrases.