കടുക്

Be the first to review this product

Availability: In stock

Rs. 30.00

Quick Overview

കടുകുമണികള്‍പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ മിഠായികള്‍ പോലെ നുണച്ചിറക്കാന്‍ പറ്റിയ രൂപത്തിലാണ് രാജഗോപാലന്‍ തന്റെ കുട്ടിക്കവിതകള്‍ രചിച്ചിട്ടുള്ളത്.

കടുക്

Double click on above image to view full picture

Zoom Out
Zoom In

Details

കടുകുമണികള്‍പോലെ ചെറിയ ചെറിയ കാര്യങ്ങള്‍ മിഠായികള്‍ പോലെ നുണച്ചിറക്കാന്‍ പറ്റിയ രൂപത്തിലാണ് രാജഗോപാലന്‍ തന്റെ കുട്ടിക്കവിതകള്‍ രചിച്ചിട്ടുള്ളത്. നര്‍മ്മോക്തിയുള്ള മാല മുതല്‍ വണ്ടിവരെ മനോഹരങ്ങളായ തന്റെ കവിതകളോരോന്നും കുഞ്ഞുങ്ങള്‍ക്ക് വായിച്ചു രസിക്കാനുള്ളതാണ്. ചൊല്ലി സാധകം ചെയ്യാനുള്ളതാണ്. തേനും വയമ്പുംപോലെ വിജ്ഞാനവും ഫലിതവും അവരുടെ നാവില്‍ തേച്ചു കൊടുക്കാനുള്ളതാണ്.

Additional Information

Author രാജഗോപാലന്‍ നാട്ടുകല്‍
Publisher Poorna Publications
ISBN ISBN: 81-300-0101-2, 8130001012
Size Demy 1/8
Pages 40

Product Tags

Use spaces to separate tags. Use single quotes (') for phrases.