കാട്ടാരും അവരുടെ കളമൊഴികളും

Be the first to review this product

Availability: In stock

Rs. 150.00

Quick Overview

പുറംലോകത്തുള്ളവര്‍ക്ക് അപരിചിതമായ ആദിവാസി ആവാസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന ഒരു പഠനമാണ് ഈ കൃതി.

കാട്ടാരും അവരുടെ കളമൊഴികളും

Double click on above image to view full picture

Zoom Out
Zoom In

Details

ബാഹ്യലോകത്തിന്റെ ആഡംബരങ്ങളും വര്‍ണ്ണപ്പകിട്ടുകളും അറിയാതെ കാട്ടുമരങ്ങള്‍ക്കിടയില്‍, കാട്ടുമൃഗങ്ങളോട് മല്ലടിച്ച് ജീവിതം ജീവിച്ചുതീര്‍ക്കുന്ന ആദിവാസി ജനവിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംഭാഷണങ്ങളും പരിഷ്‌കൃത സമൂഹത്തിന് പരിചയപ്പെടുത്തുന്നു ഈ പുസ്തകം. പുറംലോകത്തുള്ളവര്‍ക്ക് അപരിചിതമായ ആദിവാസി ആവാസവ്യവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചംവീശുന്ന ഒരു പഠനം കൂടിയാണ് ഈ കൃതി.

Additional Information

Author എ.ആര്‍. നാരായണന്‍ നായര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1100-4, 9788130011004
Size Demy 1/8
Pages 207

Product Tags

Use spaces to separate tags. Use single quotes (') for phrases.