ഗണിതവിജ്ഞാനീയം

Be the first to review this product

Availability: In stock

Rs. 100.00

Quick Overview

വിരസമായ വിഷയം എന്നു കരുതി ഗണിതശാസ്ത്രത്തെ അകറ്റിനിര്‍ത്തിയാല്‍ ജീവിതവിജയം കൈവരിക്കാനുള്ള അവസരങ്ങളും സൗഭാഗ്യങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുക. അതിനാല്‍ ഗണിതശാസ്ത്രത്തെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുംവിധം ചോദ്യോത്തരങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗണിതവിജ്ഞാനീയം

Double click on above image to view full picture

Zoom Out
Zoom In

Details

അറിവ് നേടുന്നവര്‍ക്ക് അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഒരു വിഷയമാണ് ഗണിതശാസ്ത്രം. വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ചും ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങള്‍ ഗ്രഹിച്ചിരിക്കേണ്ടത് നിര്‍ബന്ധമാണ്. നിത്യജീവിതത്തിലാകട്ടെ നാം അറിഞ്ഞോ അറിയാതെയോ ഗണിതശാസ്ത്ര ആശയങ്ങള്‍ ഉപയോഗപ്പെടുത്തുന്നുമുണ്ട്. വിരസമായ വിഷയംഎന്നു കരുതി ഗണിതശാസ്ത്രത്തെ അകറ്റിനിര്‍ത്തിയാല്‍ ജീവിതവിജയം കൈവരിക്കാനുള്ള അവസരങ്ങളും സൗഭാഗ്യങ്ങളും നഷ്ടപ്പെടുകയാണ് ചെയ്യുക. അതിനാല്‍ ഗണിതശാസ്ത്രത്തെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും ഹൈസ്‌കൂള്‍തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുംവിധം ചോദ്യോത്തരങ്ങളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജ്ഞാനതൃഷ്ണയോടെ, താത്പര്യപൂര്‍വ്വം സമീപിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥം ഏറെ പ്രയോജനപ്പെടും എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല, തീര്‍ച്ച.

Keywords: Ganitha Vijnaneeyam, Ismayeel Chovva, Mathematics

Additional Information

Author ഇസ്മാഈല്‍ ചൊവ്വ
Publisher Poorna Publications
ISBN ISBN: 81-300-0556-5, 8130005565
Size Demy 1/8
Pages 144

You may also be interested in the following product(s)

ഗണിതശാസ്ത്ര ക്വിസ്

ഗണിതശാസ്ത്ര ക്വിസ്

Rs. 70.00
ഗണിതരഞ്ജിനി

ഗണിതരഞ്ജിനി

Rs. 75.00
ഗണിതകഥകള്‍

ഗണിതകഥകള്‍

Rs. 45.00
111 ഗണിതശാസ്ത്രജ്ഞര്‍

111 ഗണിതശാസ്ത്രജ്ഞര്‍

Rs. 70.00

Product Tags

Use spaces to separate tags. Use single quotes (') for phrases.