ഏഹീ സൂനരി - eBook

Be the first to review this product

Availability: In stock

Rs. 30.00

Quick Overview

സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണക്കവിതയിലെ സവിശേഷത. 'ഏഹീ സൂനരി' എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനർത്ഥം. ജീവിതത്തിലേക്ക് സുന്ദരിയെ ആവാഹിക്കുകയാണ്. ദാമ്പത്യത്തിന്റെ നിഗൂഢസൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും. ഒന്നിനൊന്ന് മികവാർന്ന മനോഹര കവിതകളുടെ സമാഹാരമാണ് ഈ കൃതി.

ഏഹീ സൂനരി - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 30.00

Details

സവിശേഷമായ കുടുംബാന്തരീക്ഷമാണ് ഒളപ്പമണ്ണക്കവിതയിലെ സവിശേഷത. 'ഏഹീ സൂനരി' എന്നത് പവിത്രമായ വൈവാഹികമന്ത്രമാണ്. വരൂ സന്ദരീ എന്നാണ് ആ പാണിഗ്രഹണമന്ത്രത്തിനർത്ഥം. ജീവിതത്തിലേക്ക് സുന്ദരിയെ ആവാഹിക്കുകയാണ്. ദാമ്പത്യത്തിന്റെ നിഗൂഢസൗന്ദര്യങ്ങളെയും അനുഭൂതികളെയും കുറിച്ചാണ് ഇതിലെ പതിനാറു കവിതകളും. ഒന്നിനൊന്ന് മികവാർന്ന മനോഹര കവിതകളുടെ സമാഹാരമാണ് ഈ കൃതി.

Additional Information

Author ഒളപ്പമണ്ണ
Publisher Poorna Publications
ISBN ISBN: 978-81-300-0830-0, 9788130008300
Size 6" Diagonal
Pages PDF (87), ePub (43)

Product Tags

Use spaces to separate tags. Use single quotes (') for phrases.