കോളനി

Be the first to review this product

Availability: In stock

Rs. 170.00

Quick Overview

മാടമ്പു കുഞ്ഞുകുട്ടൻ ഉണ്ടാക്കിപ്പറയുന്ന ഗ്രാമകഥാപഠനത്തിലെ കഥയായ 'കോളനി' വായനയുടെ അപൂർവ്വതയെ മാത്രമല്ല ജീവിതക്കാഴ്ച്ചകളിലെ പരുപരുത്ത യാഥാർത്ഥ്യങ്ങളെയും അതിന്റെ തീക്ഷണതകളെയും നമുക്ക് തരുന്നു.

കോളനി

Double click on above image to view full picture

Zoom Out
Zoom In

Details

''കോളനി എന്നു പറഞ്ഞാല്‍ ഹരിജന്‍ കോളനി. വാജ്യാലപ്പണിക്കു വന്ന്, പാട്ടത്തിനെടുത്ത് ജന്മം തരമാക്കിയ പരദേശികളില്‍നിന്ന് ഒഴിപ്പിച്ചെടുത്ത് ഭൂമിയുടെ തണ്ടപ്പേരും നാള്‍വഴിയും മാറ്റിക്കുറിക്കുമ്പോള്‍ അടിയോരും അയിത്തക്കാരും മാഞ്ഞു. അവരുടെ പ്രാകൃതനാമങ്ങള്‍ തറവാട്ടുകാര്‍ണോര് പുണ്യാഹം തളിച്ചു നാമകര്‍മ്മം ചെയ്തു. 'ഹരിജനം ഹരിയുടെ ജനനം...'' പതിവുചാലുകളില്‍നിന്നകന്ന് ആഖ്യാനപാടവത്തിലെ വ്യത്യസ്തതകൊണ്ട് വേറിട്ട സഞ്ചാരവഴികളെ പകര്‍ന്നു തരികയാണ് ഈ നോവല്‍.

Additional Information

Author മാടമ്പ് കുഞ്ഞുകുട്ടന്‍
Publisher Poorna Publications
ISBN ISBN: 978-81-300-0896-7, 9788130008967
Size Demy 1/8
Pages 222

Product Tags

Use spaces to separate tags. Use single quotes (') for phrases.