അഞ്ച് വടക്കന്‍പാട്ടുകള്‍

Be the first to review this product

Availability: In stock

Rs. 90.00

Quick Overview

പണ്ടത്തെ വടക്കേമലബാറിലെ കാര്‍ഷികസംസ്‌കൃതിയുടെയും, ചരിത്ര പുരുഷന്മാരുടെ വീരേതിഹാസങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്റേയും വാങ്മയചിത്രങ്ങളാണ് വടക്കന്‍പാട്ടുകള്‍.

അഞ്ച് വടക്കന്‍പാട്ടുകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

പണ്ടത്തെ വടക്കേമലബാറിലെ കാര്‍ഷികസംസ്‌കൃതിയുടെയും, ചരിത്ര പുരുഷന്മാരുടെ വീരേതിഹാസങ്ങളെ പ്രകീര്‍ത്തിക്കുന്നതിന്റേയും വാങ്മയചിത്രങ്ങളാണ് വടക്കന്‍പാട്ടുകള്‍. വാമൊഴിയായി പാടിവന്നിരുന്ന വടക്കന്‍പാട്ടുകള്‍ ആധുനികസാങ്കേതികവിദ്യയുപയോഗിച്ച് അച്ചടിമാധ്യമത്തിലും ശ്രാവ്യമാധ്യമത്തിലും ശേഖരിച്ചുവെക്കാനുള്ള ഉത്സാഹം പല ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടാവുന്നുണ്ട്. സാഹിത്യത്തിന്റേയും വടക്കേമലബാറിന്റെ ഗ്രാമ്യഭാഷയുടേയും വര്‍ണ്ണപ്പൊലിമയുടെ തിളക്കവും ഇമ്പമാര്‍ന്ന ഈ വടക്കന്‍പാട്ടുകള്‍ക്കുണ്ട്.

Additional Information

Author പന്ന്യന്നൂര്‍ ഭാസി
Publisher Poorna Publications
ISBN ISBN: 978-81-300-1104-2, 9788130011042
Size Demy 1/8
Pages 132

Product Tags

Use spaces to separate tags. Use single quotes (') for phrases.