X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

Siva Trilogy Offer: മെലൂഹയിലെ ചിരഞ്ജീവികള്‍ + നാഗന്മാരുടെ രഹസ്യം + വായുപുത്രന്‍മാരുടെ ശപഥം (Rs. 750 only)

Be the first to review this product

Availability: In stock

Product Name Price Qty
വായുപുത്രന്‍മാരുടെ ശപഥം
Rs. 395.00
നാഗന്മാരുടെ രഹസ്യം
Rs. 250.00

Out of stock

മെലൂഹയിലെ ചിരഞ്ജീവികൾ
Rs. 250.00

Quick Overview

ശിവപുരാണത്രയത്തിലെ 3 നോവലുകളും ഒരുമിച്ച് വാങ്ങുമ്പോള്‍ 750 രൂപ മാത്രം!

അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തില്‍ പൂര്‍ണ പ്രസിദ്ധീകരിച്ച മൂന്ന് നോവലുകള്‍ (മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്‍മാരുടെ ശപഥം) ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 895 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 750 രൂപയ്ക്ക ലഭിക്കും..

Siva Trilogy Offer: മെലൂഹയിലെ ചിരഞ്ജീവികള്‍ + നാഗന്മാരുടെ രഹസ്യം + വായുപുത്രന്‍മാരുടെ ശപഥം (Rs. 750 only)

Double click on above image to view full picture

Zoom Out
Zoom In

Details

ശിവപുരാണത്രയത്തിലെ 3 നോവലുകളും ഒരുമിച്ച് വാങ്ങുമ്പോള്‍ 750 രൂപ മാത്രം!

അമീഷ് ത്രിപാഠിയുടെ ശിവപുരാണത്രയത്തില്‍ പൂര്‍ണ പ്രസിദ്ധീകരിച്ച മൂന്ന് നോവലുകള്‍ (മെലൂഹയിലെ ചിരഞ്ജീവികള്‍, നാഗന്മാരുടെ രഹസ്യം, വായുപുത്രന്‍മാരുടെ ശപഥം) ഇപ്പോള്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നു. 895 രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ ഇപ്പോള്‍ 750 രൂപയ്ക്ക ലഭിക്കും. ആദ്യം ലഭിക്കുന്ന ഓര്‍ഡറുകളില്‍ വായുപുത്രന്‍മാരുടെ ശപഥം അമീഷ് ത്രിപാഠിയുടെ ഒപ്പോടുകൂടി ലഭിക്കുന്നതാണ്. താഴെ നല്കിയിരിക്കുന്ന നടപടികളിലൂടെ ഓര്‍ഡര്‍ ചെയ്യാം.

Discount Coupon Code: SIVA2014

  1. പുസ്തകങ്ങളുടെ നേരെ വേണ്ട എണ്ണം രേഖപ്പെടുത്തുക.
  2. Add to Cart ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  3. പിന്നീട് ലഭിക്കുന്ന വിന്‍ഡോയില്‍ Discount Codes എന്നിടത്ത് SIVA2014 എന്ന നല്‍കുക.
  4. Apply Coupon ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ശിവപുരാണ പുസ്തകങ്ങള്‍ക്ക് 750 രൂപ മാത്രം രേഖപ്പെടുത്തിക്കൊണ്ട് Grand Total ലഭ്യമാകും.
  5. Proceed to Checkout ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഷോപ്പിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുക.

കുറിപ്പ്:

ഈ പുസ്തകങ്ങള്‍ക്ക് പുറമെ മറ്റു പുസ്തകങ്ങള്‍ക്കും ഒരുമിച്ച് ഓര്‍ഡര്‍ നല്‍കാവുന്നതാണ്. എന്നാല്‍ ഓഫര്‍ ശിവപുരാണ പുസ്തകങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. ഏതെങ്കിലും ഒരു ശിവപുരാണ പുസ്തകം മാത്രം വാങ്ങുമ്പോള്‍ ഓഫര്‍ ലഭ്യമാവുകയുമില്ല.

Keywords: TBS Siva Purana Offer, Siva Tilogy Offer, Siva Puranam Offer, Meluhayile Chiranjeevikal, Naganmarude Rahasyam, Vayupthranmarude Sapadham, Poorna Special Offer, അമീഷ് ത്രിപാഠി, Amish Tripathi

Product Tags

Use spaces to separate tags. Use single quotes (') for phrases.