Select Store  

വീണ്ടും വിത്തും കൈക്കോട്ടും - eBook

Be the first to review this product

Availability: In stock

Rs. 40.00

Details

ഓണപ്പാട്ടുപാടി, വിഷുപ്പക്ഷിയോടെതിര്‍പ്പാട്ടുപാടി കുന്നിന്‍ ചെരുവിലൂടെയും തോട്ടുവക്കിലൂടെയും ഒഴുകിയിറങ്ങുന്ന ബാല്യത്തിന്റെ അവിസ്മരണീയ ചിത്രം വരച്ചുവെക്കുന്നതോടൊപ്പം ഒരു വലിയ പ്രപഞ്ചരഹസ്യം ഈ കൃതി ഓര്‍മ്മിപ്പിക്കുന്നു. പ്രപഞ്ചത്തിലൊന്നും പാഴ്‌വസ്തുവില്ല. ഓരോ പുല്‍ക്കൊടിക്കും കല്ലിനും അതിന്റേതായ കര്‍മ്മമുണ്ട്. മനുഷ്യന്‍ സ്വാര്‍ത്ഥലാഭത്തിനായി പ്രകൃതിയെ മുറിപ്പെടുത്തുമ്പോള്‍ മറിച്ച് നമുക്ക് ലഭിക്കുക കഠിനമായ ദുരന്തങ്ങളാണ്. പ്രകൃതിയെ വേണ്ടതുപോലെ സംരക്ഷിക്കുമ്പോള്‍ പ്രപഞ്ചമാകുന്ന കാമധേനു നറുംപാല്‍ ചുരത്തും; വ്രണപ്പെടുത്തുമ്പോള്‍ നമുക്കുകിട്ടുക ചുടുചോരയുമായിരിക്കും. `ലോകമേ തറവാട്, തനിക്കീ പുല്കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍' എന്ന മഹാബോധം ഈ കൃതി അനായാസം നമുക്കു പകര്‍ന്നുതരുന്നു. ഏറ്റവും ഉറ്റവര്‍ക്കു നല്‍കുവാന്‍ പറ്റിയ ഉത്തമസമ്മാനം.

വീണ്ടും വിത്തും കൈക്കോട്ടും - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 40.00

Additional Information

Author ഗംഗാധരന്‍ ചെങ്ങാലൂര്‍
Publisher Gayathri Publications
ISBN ISBN: 978-81-300-1181-3, 9788130011813
Size 6" Diagonal
Pages PDF (140), ePub (72)