Select Store  

സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

Be the first to review this product

Availability: In stock

Rs. 600.00
OR

Details

വരണ്ടമണ്ണില്‍ വീഴുന്ന വേനല്‍മഴപോലെ അനുവാചകമനസ്സില്‍ പെയ്തിറങ്ങിയ അസാധാരണവും അപൂര്‍വ്വസൗന്ദര്യവും നിറഞ്ഞുനില്‍ക്കുന്ന കഥകളാണ് സേതുവിന്റേത്. ജന്മം മുഴുവന്‍ ഇന്ദ്രിയങ്ങളുടെ നോവുകളില്‍ പിടയുന്ന... വിങ്ങുന്ന... മനുഷ്യാവസ്ഥയുടെ നേര്‍ചിത്രങ്ങളാണ് വാക്കുകളിലും വരികളിലും പ്രത്യക്ഷമാവുന്നത്. സമകാലീന സത്യങ്ങളെ ബിംബങ്ങളിലൂടെ തിരയമ്പോഴും കഥയുടെ ആത്മാവ് ചോര്‍ന്നുപോകാതെ തീക്ഷ്ണമായ അനുഭവതലത്തിലേക്കു വളര്‍ത്തുന്ന രചനയുടെ മാന്ത്രികതയാണ് ഈ കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. സമ്പൂര്‍ണ്ണകഥകളുടെ ഈ സമാഹാരം മലയാള കഥാസാഹിത്യത്തിനു കിട്ടുന്ന അക്ഷരസുകൃതമാണ്.

സമ്പൂര്‍ണ്ണകഥകള്‍ സേതു (വാല്യം 2)

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author സേതു
Publisher Poorna Publications
ISBN ISBN: 81-300-0609-X, 813000609X
Size Demy 1/8
Pages 890