Select Store  

കുണ്ഡലിനിയോഗ - അതിശയകരമായതിനെതേടി

Be the first to review this product

Availability: In stock

Rs. 275.00
OR

Details

ആത്മാവിനെയും ശരീരത്തെയും തൊട്ടുണര്‍ത്തി ജീവിതത്തിന്റെ രാപ്പകലുകളെ ധന്യമാക്കുകയാണ്‌ തന്റെ മൊഴികളിലൂടെ ഓഷോ. ഭംഗിയായി കോര്‍ത്തിണക്കിയ ലളിതമായ വാക്കുകളിലൂടെയാണ്‌ അദ്ദേഹം നമ്മോട്‌ സംവദിക്കുന്നത്‌. ഇലകളില്‍ മഴത്തുള്ളി വീഴുന്നതുപോലെയുള്ള വായനാനുഭവത്തിന്റെ വാതിലുകള്‍ തുറന്നിടുന്നതിന്‌ രവിവര്‍മ്മരാജയുടെ പരിഭാഷ സഹായകമാകുന്നു.

കുണ്ഡലിനിയോഗ - അതിശയകരമായതിനെതേടി

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ഓഷോ
Publisher Poorna Publications
ISBN ISBN: 978-81-300-1417-3, 9788130014173
Size Demy 1/8
Pages 366