Select Store  

ഗുരുവായൂരപ്പന്റെ ഓടക്കുഴൽ - eBook

Be the first to review this product

Availability: In stock

Rs. 30.00

Details

ഭൂലോകനാഥനും, ഗുരുപവനേശ്വരനുമായ ശ്രീഗുരുവായൂരപ്പനെ ഒരു ബാലനായി സങ്കല്പിക്കുകയും, ആ തേജസ്വരൂപി, തനിക്ക് ചുറ്റുമായി നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് ചിന്തിച്ച്, തന്നിമിത്തം തനിക്കുണ്ടാകുന്ന ആശയും ആശങ്കയും അഭിപ്രായങ്ങളും, സ്വന്തം ഭക്തരും സേവകരും ആശ്രിതവത്സരുമായ മേൽശാന്തി കീഴില്ലം നമ്പൂതിരിയോടും കീഴ്ശാന്തി വാസുദേവൻ നമ്പൂതിരിയോടും മറ്റു പരിചാരകവൃന്ദത്തോടും സംവദിക്കുന്നതാണ് ഇതിലെ ഇതിവൃത്തം.

ഗുരുവായൂരപ്പന്റെ ഓടക്കുഴൽ - eBook

Double click on above image to view full picture

Zoom Out
Zoom In

* Required Fields

Rs. 30.00

Additional Information

Author സി. ഉണ്ണികൃഷ്ണൻ
Publisher Gayathri Publications
ISBN ISBN: 978-81-300-0178-0, 9788130001780
Size 6" Diagonal
Pages PDF (154), ePub (91)