Select Store  

അഗ്നീശ്വരന്‍

Be the first to review this product

Availability: In stock

Rs. 85.00
OR

Details

''മിന്നല്‍പ്പിണരുകള്‍ പോലെ ചടുലബന്ധൂരങ്ങളായ ഒറ്റപ്പെട്ട ഒട്ടേറെ ജീവിതഭാവങ്ങളെ അഗ്നീശ്വരന്‍ എന്ന പൊന്‍ശലാകയില്‍ കോര്‍ത്തിടുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിട്ടുള്ളത്. രണ്ടുഭാവചിത്രങ്ങള്‍ക്കിടയിലെ വിടവ്, നോവലിന്റെ കലാത്മകമായ സാങ്കേതികരീതിയേക്കാള്‍ ഒരു സാമൂഹ്യ വിപ്ലവകാരിയുടെ അക്ഷമമായ വാചാലതയെ ആശ്രയിച്ചാണ് അടച്ചുമൂടുന്നത്. എന്നിട്ടുപോലും വായനക്കാരുടെ ഹൃദയോദ്വേഗം കെട്ടുപോകുന്നില്ല. ഒറ്റയൊറ്റ ജീവിതാംശങ്ങളെ ഭാവപൂര്‍ണങ്ങളാക്കുന്നതില്‍ കൃതഹസ്തനായ ആ കലാകാരന്‍ നേടിയ വിജയമാണത്. ഓരോ ചിത്രവും കടന്നുപോകുമ്പോള്‍ ഇതുവരെ മനുഷ്യജീവിതത്തെ നോക്കിക്കണ്ട രീതിയില്‍ സമൂലമായ തിരുത്തലുകള്‍ ആവശ്യമാണെന്ന ബോധം അനുവാചകനില്‍ പതിഞ്ഞുനില്ക്കും. ഒരു നോവലിന് ഇതിലേറെ എന്തുണ്ട് അവകാശപ്പെടാന്‍?'' - തായാട്ട് ശങ്കരന്‍

അഗ്നീശ്വരന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author എം.എൻ. സത്യാർത്ഥി
Publisher Poorna Publications
ISBN ISBN: 978-81-300-1104-2, 9788130011042
Size Demy 1/8
Pages 126