X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

പുഴയുടെ പര്യായം

Be the first to review this product

Availability: In stock

Rs. 110.00

Quick Overview

ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്‍ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെനന്ന് ജോണി മിറാന്‍ഡ ഈനോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്‍ക്കുന്നതിപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിര്‍ത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം.

പുഴയുടെ പര്യായം

Double click on above image to view full picture

Zoom Out
Zoom In

Details

ജീവിതാനുഭവക്കാരുടെ അതിവൈകാരികതയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള നോവല്‍ദേശത്തുനിന്ന് ഭാവന തീര്‍ത്തും നഷ്ടമായിട്ടില്ലെനന്ന് ജോണി മിറാന്‍ഡ ഈനോവലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു കഥ പറഞ്ഞുതീര്‍ക്കുന്നതിപ്പുറമാണ് നോവല്‍ എന്ന തീര്‍ച്ച ഈ എഴുത്തുകാരനുണ്ട്. പാണ്ഡിത്യപ്രകടനത്തെ മാറ്റിനിര്‍ത്തി എങ്ങനെ എഴുതാം എന്ന ചോദ്യത്തിന് ജീവിതത്തിനും ഭാവനയ്ക്കും ഇടയിലൂടെ സഞ്ചരിക്കുക എന്നാണുത്തരം.

Keywords: Puzhayude Paryayam

Additional Information

Author ജോണി മിറാന്‍ഡ
Publisher Poorna Publications
ISBN ISBN: 81-300-1846-1
Size Demy 1/8
Pages 120

You may also be interested in the following product(s)

തണല്‍ മരങ്ങള്‍

തണല്‍ മരങ്ങള്‍

Rs. 80.00
പ്രിയ.എ.എസ്സിന്റെ കഥകള്‍

പ്രിയ.എ.എസ്സിന്റെ കഥകള്‍

Rs. 190.00
പേരമരം

പേരമരം

Rs. 110.00
നിയോഗങ്ങള്‍

നിയോഗങ്ങള്‍

Rs. 100.00

Product Tags

Use spaces to separate tags. Use single quotes (') for phrases.