₹100.00
മികച്ച ചലച്ചിത്ര നിരൂപകനായ വിജയകൃഷ്ണൻ ചലച്ചിത്രങ്ങൾ മുൻ നിർത്തി രചിച്ച ലേഖനങ്ങളുടെ സമാഹാരം.വിഗതകുമാരനിൽ തുടങ്ങി മാർത്താണ്ഡവർമ്മയേയും ചലച്ചിത്രകലയിലെ ഉറൂബ് സ്പർശവും തകഴിയും എല്ലാം ലേഖനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു.ചരിത്രപഥം,പുനർവായന,ഡീപ്പ് ഫോക്കസ് എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് പുസ്തകത്തിൽ ലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
By : Vijayakrishnan (Author)|Publisher : Poorna Publications|Released : 21/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us