₹85.00
മലയാള ചെറുകഥാസാഹിത്യത്തിൽ ഉറൂബിന്റെ 'രാച്ചിയമ്മ' എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ് . ഏറെ ചർച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നിൽക്കുന്നു. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്
By : Uroob (Author)|Publisher : POORNA PUBLICATIONS|Released : 16/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us