Parajitharude Vishudha Grandham
₹145ചരിത്രവും വർത്തമാനവും ഭാവിയും കൂടി യോജിക്കുന്ന ഹൃദയസ്പർശിയായ നോവൽ.ഒരു ചരിത്ര നോവലിൽ വസ്തുതകൾ നിരത്തുന്നത് പോലെത്തന്നെ ചിലപ്പോഴൊക്കെ ഭാവനയ്ക്കും വലിയ ഇടം നേടാനാകും.നോവലിലെ ഓരോ സന്ദർഭവും ജീവിതവുമായി അടുത്തു നിൽക്കുന്നതായി തോന്നുമ്പോഴും അത് ഭാവനയാണെന്ന് വിശ്വസിച്ച് ആശ്വസിക്കാനാവും ഈ നോവലിന്റെ വായനക്കാരിഷ്ടപ്പെടുക.അത്രത്തോളം ഹൃദയം പൊള്ളിക്കുന്ന സന്ദർഭങ്ങൾ ഇതിലണി നിരക്കുന്നു.രചനയിൽ കൈ വരുത്തിയ കൗശലവും ചരിത്രത്തിനൊപ്പം നിൽക്കാനുള്ള ബോധവും എഴുത്തുകാരനുണ്ട്.ഇവ കൂടി ചേരുന്നിടത്താണ് ഈ നോവലിന്റെ വിജയം.ഈ നോവൽ എല്ലാ കാലത്തും വളർച്ചയുള്ളതായിത്തീരാനും ഈ പ്രത്യേകത പ്രധാന കാരണമാകും.
Review
Similar Books

Asthamikkunna pakalukal
Rs : 75.00 More
Puzhayude Paryayam
Rs : 110.00 More
Jeevichirikkunnavarkkuvendiyulla oppees
Rs : 85.00 More
Parasyakkaran Theruvu
Rs : 110.00 MoreBy : Velliyodan (Author)|Publisher : Poorna Publications|Released : 4/03/2021
Quick Review
Book Details
- Author : Velliyodan
- Released Date : 4/03/2021
- Category : Novel
- Publisher : Poorna Publications
- ISBN13 : 9788130023656
Enquiries
Quick Links
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us