Nooru simhasanangal

45

കേരളത്തിലെ തെക്കൻജില്ലകളിലും തമിഴ് നാട്ടിലുമുള്ള 'നായാടികൾ' എന്ന് വിളിപ്പേരുള്ള വർഗക്കാർ നേരിട്ട ഭീകരമായ പീഡനകഥയാണ് ഈ നോവലിൽ എഴുത്തുകാരൻ പറയുന്നത്.സഹൃദയരുടെ ഉള്ളു നോവിക്കുന്ന ഈ കൊച്ചു നോവൽ അവരുടെ മനസ്സിൽ തങ്ങി നിൽക്കുമെന്നതിൽ സംശയമില്ല.ഇത്തവണത്തെ ബിരുദ പഠന സിലബസിൽ ഉൾപ്പെടുന്ന ഈ നോവൽ വിദ്യാർത്ഥികൾക്ക് പുതുബോധമുണ്ടാക്കും.

Review

By : Jayamohan (Author)|Publisher : Poorna Publications|Released : 20/10/2020

Quick Review

Book Details

  • Author : Jayamohan
  • Released Date : 20/10/2020
  • Category : Novel
  • Publisher : Poorna Publications
  • ISBN13 : 9788130022062