₹300.00
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞു മനസ്സിലാക്കാനാണ് 2014 ഒക്ടോബർ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കീ ബാത്' എന്ന പരിപാടിക്ക് തുടക്കമിട്ടത്.തുടർന്ന് 2017 ജനുവരി മുതൽ 2019 ഫെബ്രുവരി വരെ ഉണ്ടായ പ്രഭാഷണങ്ങളുടെ മലയാള പരിഭാഷയാണ് ഈ പുസ്തകത്തിൽ. അദ്ദേഹത്തെ കൂടുതൽ ആഴത്തിൽ തിരിച്ചറിയാനും സേവന മഹത്വം ഉൾക്കൊള്ളാനും ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്നതിൽ സംശയമില്ല.
By : Narendra Modi (Author)|Publisher : Poorna Publications|Released : 4/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us