₹60.00
ഇടയ്ക്കിടെ തെളിയുന്ന നിലാവിൽ കണ്ട കറുത്ത സത്വം അവനെ അമ്പരിപ്പിച്ചു.ഇരുൾ ഒരു നേർത്ത വലയായി ആ സത്വത്തെ മൂടുകയും പിന്നെ നിലാവ് ആ സത്വത്തെ തെളിച്ചു കാണിക്കുകയും ചെയ്തു.ബിജി അലറിവിളിക്കാനാഞ്ഞു.പക്ഷേ,ശബ്ദം പുറത്തുവന്നില്ല. അപസർപ്പകകഥയെ ഓർമ്മിപ്പിക്കുന്ന ബാലനോവൽ.
By : Beena George (Author)|Publisher : Poorna Publications|Released : 13/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us