ഡിജിറ്റല്‍ ഫോട്ടോഗ്രഫി

100.00

ഒരു വ്യക്തി അയാളുടെ ആവശ്യത്തിന് ഒരു ക്യാമറ വാങ്ങുകയാണെങ്കില്‍ അത് ഏത് തരമായിരിക്കണം, അതുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു തുടങ്ങി ആ ഉപകരണത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, അതില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ഫലങ്ങള്‍ എന്നിങ്ങനെ ഏറെക്കുറെ എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ലാളിത്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്.

Out of stock

SKU: Digital Photography

Description

ഇന്ന് ചിരപരിചിതമായ ഡിജിറ്റല്‍ ഫോട്ടോഗ്രഫിയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗുമെല്ലാം ഒരു സാധാരണക്കാരന് പരീക്ഷിക്കാനുള്ള ധൈര്യം നല്‍കുന്ന സൂചികകളായാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു വ്യക്തി അയാളുടെ ആവശ്യത്തിന് ഒരു ക്യാമറ വാങ്ങുകയാണെങ്കില്‍ അത് ഏത് തരമായിരിക്കണം, അതുകൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നു തുടങ്ങി ആ ഉപകരണത്തിന്റെ ഘടന, പ്രവര്‍ത്തനരീതി, അതില്‍നിന്ന് പ്രതീക്ഷിക്കാവുന്ന ഫലങ്ങള്‍ എന്നിങ്ങനെ ഏറെക്കുറെ എല്ലാ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ലാളിത്യത്തോടെ പ്രതിപാദിച്ചിട്ടുണ്ട്.

– കെ.ജി. ജയന്‍

Keywords: Digital Photography, V.K. Sasidharan, Knowledge India Publishers

Additional information

Weight 165 kg

Reviews

There are no reviews yet.

Be the first to review “ഡിജിറ്റല്‍ ഫോട്ടോഗ്രഫി”

Your email address will not be published. Required fields are marked *

Review

Similar Books

Product
Rs : Rs : More
Product
Rs : Rs : More
Product
Rs : Rs : More
Product
Rs : Rs : More
Product
Rs : Rs : More
Product
Rs : Rs : More

By : (Author)|Publisher : |Released : 20/09/2019

Quick Review

Book Details

  • Author :
  • Released Date : 20/09/2019
  • Publisher :