₹105.00
സഹസ്രനേത്രൻ എന്ന വാക്കിന് ശ്രീക്കുട്ടി എഴുതിയത് ഇന്ദ്രൻ എന്നർത്ഥമല്ല.സഹസ്രനേത്രനും സഹസ്രബാഹുവിനും ഒരേ വാക്ക് അർത്ഥമായി എഴുതിയിരിക്കണു ശ്രീക്കുട്ടി.വേറൊരു വാക്കെങ്ങനെ ശ്രീക്കുട്ടി എഴുതും;അമ്മ എന്നല്ലാതെ! വീട്ടിൽനിന്നും ശ്രീക്കുട്ടി കാണുന്നത് സഹസ്രനേത്രയായ അമ്മയെയല്ലേ?ആ സഹസ്രബാഹു അമ്മയ്ക്കല്ലാതെ ആർക്കാണ് ഞൊടിയിടയിൽ വീടു വൃത്തിയാക്കാൻ കഴിയുന്നത്? പൂവിതളിലെ മഞ്ഞുതുള്ളിപോലെ ഹൃദ്യമായ പതിനഞ്ചു കൊച്ചുകഥകൾ
By : Dr.Radhika C.Nair (Author)|Publisher : Poorna Publications|Released : 2/05/2024
Home All Books Bestsellers Children Lab & Sports Blogs News Poornashree Careers Contact Us