Select Store  

കെ.രാഘവന്‍. ഒരു സംഗീതവിചാരം

Be the first to review this product

Availability: In stock

Rs. 100.00
OR

Details

മലയാള സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞനാണ് കെ.രാഘവന്‍. നാടോടി ഈണങ്ങള്‍കൊണ്ട് മലയാളികളുടെ ഉള്ളുണര്‍ത്തി ചലച്ചിത്രഗാനങ്ങളുടെ നാട്ടുവഴി വെട്ടിത്തുറന്ന രാഘവസംഗീതത്തിന് ഓര്‍മ്മകളുടെയും പഠനങ്ങളുടെയും സ്‌നേഹാദരം അര്‍പ്പിക്കുന്ന ഉജ്ജ്വലകൃതി. സ്മരണകളും പാഠങ്ങളും അനശ്വരമാക്കുന്ന സംഗീതകലയുടെ കാലചരിത്രം.

കെ.രാഘവന്‍. ഒരു സംഗീതവിചാരം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author വി.ടി. മുരളി
Publisher Poorna Publications
ISBN ISBN: 978-81-300-1329-9, 9788130013299
Size Demy 1/8
Pages 136