X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

ഒന്നിനും കൊള്ളാത്തവന്‍

Be the first to review this product

Availability: In stock

Rs. 75.00

Quick Overview

ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര്‍ അവനെ അനുമോദിക്കുന്നു. എന്തിന്? അതിനുത്തരം അവന്റെ ജീവിതകഥയാണ്. ഹാരിപോട്ടര്‍ കഥയുടെ വിവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. രാധിക സി. നായരാണ് ഗ്രന്ഥകാരി.

ഒന്നിനും കൊള്ളാത്തവന്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഒന്നും കൊള്ളില്ല എന്ന കുത്തുവാക്കു കേട്ടു തളര്‍ന്ന ഒരുവന്‍ സ്കൂളിന്റെ പൊന്നോമനയായിത്തീര്‍ന്ന ആകര്‍ഷകമായ കഥയാണിത്. ഉഴപ്പനെന്നും തല്ലുകൊള്ളിയെന്നും വകയ്ക്ക് കൊള്ളാത്തവനെന്നുമൊക്കെ പരിഹസിച്ചു തളര്‍ന്ന കുറേപ്പേര്‍ അവനെ അനുമോദിക്കുന്നു. എന്തിന്? അതിനുത്തരം അവന്റെ ജീവിതകഥയാണ്. ഹാരിപോട്ടര്‍ കഥയുടെ വിവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. രാധിക സി. നായരാണ് ഗ്രന്ഥകാരി.

Additional Information

Author ഡോ. രാധിക സി. നായര്‍
Publisher Poorna Publications
ISBN ISBN: 9788130019567
Size Demy 1/8
Pages 68

Product Tags

Use spaces to separate tags. Use single quotes (') for phrases.