X

Updated via Facebook?

Click the LIKE button

Contact Us

0 items: Rs. 0.00

Select Store  

ഒറ്റയടിപ്പാതകള്‍

Be the first to review this product

Availability: In stock

Rs. 155.00

Quick Overview

അനൂപിന്റെയും, സതിയുടെയും, സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്‍മ്മതപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ.

ഒറ്റയടിപ്പാതകള്‍

Double click on above image to view full picture

Zoom Out
Zoom In

Details

ഭൂമിയില്‍ ഏതെങ്കിലും ഒരു മനുഷ്യന്റെ ഏതെങ്കിലും ഒരു ധര്‍മ്മസങ്കടം നിലനില്ക്കുന്ന കാലത്തോളം സാംസ്‌കാരിക വിപ്ലവം അവസാനിക്കുന്നില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന സി. രാധാകൃഷ്ണന്റെ ശ്രദ്ധേയമായ ഒരു നോവലാണ് ഒറ്റയടിപ്പാതകള്‍.

അനൂപിന്റെയും, സതിയുടെയും, സതിയുടെ അനുജന്റെയും, അച്ഛന്റെയും ധര്‍മ്മസങ്കടങ്ങളുടെ അഗാധതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഥാകൃത്ത് ശ്രമിക്കുന്നു. നിതാന്തങ്ങളായ ദുഃഖങ്ങളുടെ കഥയാണിത്. തെറ്റും ശരിയും തീര്‍ത്തറിയാന്‍ തലമുറകളിലൂടെ കര്‍മ്മതപം ചെയ്യുന്ന മനുഷ്യന്റെ തുടര്‍ക്കഥ.

Keywords: Ottayadippathakl, C. Radhakrishnan, C Radhakrishnan

Additional Information

Author സി. രാധാകൃഷ്ണൻ
Publisher Poorna Publications
ISBN ISBN: 81-7180-437-3, 8171804373
Size Demy 1/8
Pages 184

You may also be interested in the following product(s)

കലികാലാവസ്ഥകള്‍

കലികാലാവസ്ഥകള്‍

Rs. 85.00
ശ്രുതി

ശ്രുതി

Rs. 40.00
കാഴ്ചബംഗ്ലാവുകള്‍

കാഴ്ചബംഗ്ലാവുകള്‍

Rs. 70.00
അഗ്നി

അഗ്നി

Rs. 60.00

Product Tags

Use spaces to separate tags. Use single quotes (') for phrases.