Select Store  

വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍

Be the first to review this product

Availability: In stock

Rs. 85.00
OR

Details

എല്ലാ യാത്രകളും അവസാനിക്കുന്നത് മരണത്തിന്റെ ശൈത്യസമൃദ്ധിയില്‍. ജീവിതം തന്നെ സുനിശ്ചിതമായ ആ നിശ്ചലത തേടിയുള്ള വിലാപയാത്ര. സ്‌നേഹവും ഹൃദയബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ജീവിതമെന്ന സങ്കടയാത്രയിലെ പാഥേയങ്ങള്‍. അഭയമായോ സാന്ത്വനമായോ ബാധ്യതയായോ ഇടയ്ക്ക് വഴിവീടുകളില്‍ നമ്മള്‍ കാണുകയും പരിചയപ്പെടുകയും ചെയ്യുന്നവര്‍ക്ക് വേഷപ്പകര്‍ച്ച. ജയഗോപനും, അസ്‌ലംഖാനും, ഹബീബ് മുഹമ്മദും, ഹരിപ്രിയയും, അന്നാമേരിയും, സുമതിയും സഞ്ചാരവഴികളില്‍ ശാന്തരും ദുഃഖിതരുമായി അലയുന്നവര്‍. നാടും നഗരവും അഭയം നല്കാത്തവര്‍. അവര്‍ക്കുവേണ്ടിയും സമസ്ത വ്യാകുലജന്മങ്ങള്‍ക്കുവേണ്ടിയും തരിശുകാലമായി അനുദിനം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കാലത്തിനുവേണ്ടിയും 'വിലാപയാത്രയില് പങ്കെടുക്കുന്നവര്‍' എന്ന മരണത്തിന്റേയും ജീവിതത്തിന്റേയും ഈ പുസ്തകം.

വിലാപയാത്രയില്‍ പങ്കെടുക്കുന്നവര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ചന്ദ്രന്‍ പൂക്കാട്
Publisher Poorna Publications
ISBN ISBN: 978-81-300-1077-9, 9788130010779
Size Demy 1/8
Pages 132