Select Store  

ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം

Be the first to review this product

Availability: In stock

Rs. 475.00
OR

Details

'ഉഷ്ണരാശി'യെന്ന 'കരപ്പുറത്തിന്റെ ഇതിഹാസം' കരപ്പുറമെന്ന പ്രദേശം മാത്രമല്ല, കേരളസമൂഹം തന്നെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടിവന്ന ചില സവിശേഷസന്ധികളുടെ ആഖ്യാനമെന്ന നിലയില്‍, ഒരു ദേശത്തിന്റെ ഇതിഹാസമായിത്തീരുന്നു. ഈ കാലഘട്ടത്തിന്റെ, സ്വാതന്ത്ര്യാനന്തരം നാം നയിക്കുന്ന ജീവിതത്തിന്റെ, ഇതിഹാസമായിത്തീരുന്നു.

കീഴാള-സ്ത്രീ പ്രാതിനിധ്യമുള്ള കേരളത്തിന്റെ ജ്വലിക്കുന്ന സമരഭരിതനാളുകളെ ആവിഷ്‌ക്കരിച്ച നോവല്‍. ഒരു ദേശത്തിന്റെ ഉയിര്‍പ്പിന്റെ കഥ. ചോരതുടിക്കുന്ന താളുകളുള്ള ഇതിഹാസപുസ്തകം.

Keywords: Ushnarashi, Karappurathinte Ithihaasam, Punnapra-Vayalar Revolt, Punnapra-Vayalara agitation, Communist Party, Indian Communist Party

ഉഷ്ണരാശി-കരപ്പുറത്തിന്റെ ഇതിഹാസം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author കെ.വി. മോഹൻകുമാർ
Publisher Poorna Publications
ISBN ISBN: 978-81-300-1699-3
Size Demy 1/8
Pages 584