Select Store  

സമാഗമം

Be the first to review this product

Availability: In stock

Rs. 150.00
OR

Details

എല്ലാമുണ്ടായിട്ടും എല്ലാവരുമുണ്ടായിട്ടും എനിക്കൊന്നുമില്ല എനിക്കാരുമില്ല എന്ന് വിലപിക്കുന്നവരാണ് കൂടുതലും. ആരോ നല്‍കിയ ശിക്ഷയാണ് ജീവിതം എന്ന് കരുതി അവര്‍ സമാധാനിക്കാന്‍ ശ്രമിക്കുന്നു. വാസ്തവത്തില്‍ അവര്‍ക്ക് ജീവിതമില്ല. അധ്വാനത്തിന്റെ മഹത്വവും സ്‌നേഹത്തിന്റെ മഹിമയും ചെറുപ്രായത്തില്‍തന്നെ തിരിച്ചറിയുകയും ജീവിതം ജീവിച്ചുണ്ടാക്കേണ്ടതാണെന്ന സന്ദേശം വായനക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന ജയമോഹന്റെ കഥയാണ് സമാഗമം. സ്വയം ഉയര്‍ന്നുനില്‍ക്കുകയും നാടിനാകെ പ്രകാശമാവുകയും അതോടൊപ്പം സ്വന്തം വേരുകള്‍ തേടിപ്പിടിക്കുകയും ചെയ്യുന്ന ജയമോഹന്‍ മലയാള ബാല സാഹിത്യത്തിലെ അപൂര്‍വതയാണ്. ഉജ്ജ്വലമായ ഭാവി സ്വപ്നം കാണുന്ന ആരും ഇഷ്ടപ്പെട്ടുപോകുന്ന കഥാപാത്രം.

Keywords: samagamam

സമാഗമം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ഗോപി പുതുക്കോട്
Publisher Poorna Publications
ISBN ISBN: 9788130018478
Size Demy 1/8
Pages 168