Select Store  

പഴഞ്ചൊല്ലും ശൈലിയും

Be the first to review this product

Availability: Out of stock

Rs. 110.00

Details

മലയാളസാഹിത്യത്തിലെ മുഖ്യമായ രണ്ടിനങ്ങളാണ് പഴഞ്ചൊല്ലും ശൈലിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍്പ് ജീവിച്ചിരുന്ന മനുഷ്യര്‍, അക്ഷരാഭ്യാസം പോലുമില്ലാത്തവര്‍ അവരുടെ അനുഭവങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവരുന്ന ജീവിതസത്യങ്ങള്‍ വാമൊഴിയായി പകര്‍ന്നുനല്കിയവയാണ് ഇവയില്‍ ഏറിയ പങ്കും.

'പഴഞ്ചൊല്ലും ശൈലിയും' എന്ന കൃതി പുതിയ പാഠ്യപദ്ധതി പ്രകാരം കുട്ടികള്‍ക്ക് ഉപയോഗപ്രദമായിരിക്കും. ഒറ്റവായനയില്‍ത്തന്നെ കുട്ടികള്‍ക്ക് മനസ്സിലാവുന്ന രീതിയിലാണ് ഇതിന്റെ രചന. 1600 പഴഞ്ചൊല്ലുകളും 1030 ശൈലികളും ചേര്‍ത്തിട്ടുള്ള ഈകൃതി പുതിയ തലമുറയ്ക്ക് ഒരു മുതല്‍ക്കൂട്ടുതന്നെയായിരിക്കും.

Keywords: Pazhanchollum Shailiyum, Rajagopalan Nattukal

പഴഞ്ചൊല്ലും ശൈലിയും

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author രാജഗോപാലന്‍ നാട്ടുകല്‍
Publisher Nalanda Publications
ISBN ISBN: 81-300-0409-7, 8130004097
Size Demy 1/8
Pages 148