Select Store  

ഓർമ്മപ്പുഴയിൽനിന്ന് ചില ആളോളങ്ങൾ

Be the first to review this product

Availability: In stock

Rs. 210.00
OR

Details

വിശിഷ്ടവക്തികളുടെ സവിശേഷമായ രേഖാചിത്രങ്ങള്‍ വരച്ചിടുന്നതിനൊപ്പം ഓര്‍മ്മകളിലൂടെ സ്വച്ഛന്ദസഞ്ചാരം നടത്തുകയാണ്‌ശ്രീ. പി.ടി. നരേന്ദ്രമേനോന്‍ ഈ കൃതിയില്‍. വ്യക്തിപരമായ ആ സമാന്തരസഞ്ചാരമാണ്‌ ഈ പുസ്‌തകത്തെ അനന്യവും അസാധാരണവുമാക്കുന്നത്‌... ഈ പുസ്‌തകം മലയാളത്തെ കൂടുതല്‍ അനുഭൂതിധന്യമാക്കുന്നു. ഒരേ സമയം ചരിത്രവും ജീവിതഗാഥയും അമൂര്‍ത്തമായ ഒരാത്മകഥയുമാണ്‌ ഈ വിശിഷ്ടരചന.

ഓർമ്മപ്പുഴയിൽനിന്ന് ചില ആളോളങ്ങൾ

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author പി.ടി. നരേന്ദ്രമേനോൻ
Publisher Poorna Publications
ISBN ISBN: 978-81-300-1534-7, 9788130015347
Size Demy 1/8
Pages 240