Select Store  

ഒരിടത്തൊരിടത്ത്

Be the first to review this product

Availability: In stock

Rs. 40.00
OR

Details

കൊച്ചുകുട്ടികളെ വളരെ സരളമായ രീതിയില്‍ ഗുണപാഠങ്ങള്‍ മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ രചിച്ചതാണ് 'ഒരിടത്തൊരിടത്ത്'എന്ന കഥാസമാഹാരം. തലമുറകളായി കൈമാറിയവയും, കേട്ടുമറന്നവയുമാണ് ഇതിലെ കഥകളെല്ലാം.

മുത്തശ്ശിമാരും മുത്തച്ഛന്‍മാരും കഥ പറഞ്ഞു കൊടുക്കാനില്ലാത്ത ഇന്നത്തെ തലമുറയ്ക്ക്, 'ഒരിടത്തൊരിടത്ത്' സഹായകമാകുമെന്ന വിശ്വാസത്തോടെ...

Keyowrds: Oridathoridath, Sarada Poomaram

ഒരിടത്തൊരിടത്ത്

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ശാരദ പൂമരം
Publisher Nalanda Publications
ISBN ISBN: 978-81-300-1393-0, 9788130013930
Size Demy 1/8
Pages 52