Select Store  

Biography & Memoirs

1 Item(s)

per page

Set Ascending Direction
  1. ബാബാ ആംടെ: മാനവികതയുടെ അപ്പോസ്തലന്‍

    ബാബാ ആംടെ: മാനവികതയുടെ അപ്പോസ്തലന്‍

    Rs. 80.00

    സമൂഹം ഒരു വിളിപ്പാടകലെപ്പോലും നിറുത്താനാഗ്രഹിക്കാത്ത കുഷ്ഠരോഗികളെ സ്വാഭിമാനമുള്ളവരാക്കിയ ധീരനായ കര്‍മ്മയോഗിയും നര്‍മ്മദാ പ്രക്ഷോഭണത്തിലെ സമരയോദ്ധാക്കള്‍ക്ക് ചൂടും ചുറുചുറുക്കും പകര്‍ന്നു നല്കിയ അജയ്യനായ പോരാളിയും ആയ ബാബാ ആംടെയുടെ തീക്ഷ്ണമായ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്നതോടൊപ്പം മഹാനായ ആ മനുഷ്യന്റെ പവിത്രമായ ജീവിതയാത്രയിലേക്ക്, തെളിനീരുപോലെ ശുദ്ധമായ മനസ്സിലേക്ക്, വായക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഉജ്ജ്വലമായ കൃതി. Learn More

1 Item(s)

per page

Set Ascending Direction