Select Store  

മരുഭൂമിയിലെ നിശ്വാസങ്ങള്‍

Be the first to review this product

Availability: In stock

Rs. 150.00
OR

Details

കേരളത്തില്‍നിന്ന് ഗള്‍ഫില്‍ ജോലിതേടി എത്തിപ്പെട്ടവരുടെ ജീവിതം ലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട നോവലാണ് ഇത്. മരുഭൂമിയിലെ ഉഷ്ണക്കാറ്റേറ്റ് ജീവിതം വാടിപ്പോകുമ്പോള്‍ കൈമോശം വരാത്ത ആത്മവിശ്വാസവുമായി കഴിയുന്നവരുമുണ്ട്. ജന്മനാട്ടില്‍നിന്ന് ഏറെ നെയ്തുകൂട്ടിയ ഭാവിസ്വപ്നങ്ങള്‍, മണലാരണ്യത്തിലെ കൊടുംചൂടില്‍ പിഞ്ഞിക്കീറിപ്പോവുന്ന സങ്കടാവസ്ഥകളെ തന്മയത്വത്തോടെ ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. നല്ലതുമാത്രം വായിക്കാന്‍ താത്പര്യപ്പെടുന്നവരെ ഏറെ സന്തോഷിപ്പിക്കുന്ന കൃതിയാണ് 'മരുഭൂമിയിലെ നിശ്വാസങ്ങള്‍.'

മരുഭൂമിയിലെ നിശ്വാസങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author കെ.എം. ജമീല
Publisher Poorna Publications
ISBN ISBN: 978-81-300-1094-6, 9788130010946
Size Demy 1/8
Pages 220