Select Store  

കുട്ടികളെ നല്ലവരാക്കാന്‍

Be the first to review this product

Availability: In stock

Rs. 50.00
OR

Details

മിടുക്കരായി വളരാനും പ്രസാദാത്മകമായ മാനസികനില കൈവരിക്കാനും പുതിയകാര്യങ്ങള്‍ സ്വപ്നംകാണാനും കുട്ടികളെ പ്രാപ്തരാക്കുന്നത് രക്ഷിതാക്കളുടെ സ്‌നേഹലാളനകളിലൂടെയുള്ള അറിവ് പകര്‍ന്നുകൊടുക്കലിലൂടെയാണ്. ശക്തമായ ഒരു സമൂഹത്തിനും രാജ്യത്തിനും ആവശ്യം ആത്മവിശ്വാസമുള്ള പരസ്പരം സ്‌നേഹിക്കുന്ന വിശാലമനസ്‌കരായ ജനങ്ങളാണ്. ജനതയില്‍ ഇത്തരം ഗുണവിശേഷങ്ങള്‍ ഉണ്ടാകണമെങ്കില്‍ കുട്ടിക്കാലത്തുതന്നെ അവരില്‍ നല്ലശീലങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടിയിരിക്കുന്നു. അത്തരം കാര്യങ്ങള്‍ എങ്ങനെയൊക്കെയാണ് ഇളംമനസ്സുകള്‍ക്ക് നല്‍കേണ്ടതെന്ന് ആഴത്തില്‍ അടയാളപ്പെടുത്തുന്നു ഈ കൃതി.

കുട്ടികളെ നല്ലവരാക്കാന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ഡോ. പി.ബി. ലാൽകർ
Publisher Poorna Publications
ISBN ISBN: 81-300-0413-5, 8130004135,
Size Demy 1/8
Pages 76