Select Store  

കലോത്സവ മോണോആക്ടുകള്‍

Be the first to review this product

Availability: In stock

Rs. 120.00
OR

Details

പ്ലസ്‌ടുതലംവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ കലോത്സവമത്സരങ്ങളില്‍ പങ്കെടുത്ത്‌ അവതരിപ്പിക്കാനുതകുന്ന ഏകാഭിനായവിഷയങ്ങളുടെ സമാഹാരമാണിത്‌.

നാം പത്രങ്ങളില്‍നിന്ന്‌ വായിച്ചറിഞ്ഞതും മറ്റുള്ളവരില്‍നിന്ന്‌ കേട്ടറിഞ്ഞതുമായ സമകാലികസംഭവങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ചെറുപുഞ്ചിരിയാല്‍ ചുണ്ടുകള്‍ വിടരുന്നതോടൊപ്പം, ചെറുനൊമ്പരങ്ങളാല്‍ കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അഭിനയരംഗത്ത്‌ അംഗീകാരം നേടിക്കഴിഞ്ഞ വിനോദ്‌കോവൂര്‍ രചിച്ച ഈ കൃതി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌.

Keywords: Kalotsava Mono Actukal, Vinod Kovoor, Kalothsava Monoactukal

കലോത്സവ മോണോആക്ടുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author വിനോദ് കോവൂര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1577-4, 9788130015774
Size Demy 1/8
Pages 108