Select Store  

Novel

4 Item(s)

per page

Set Ascending Direction
  1. വിതയ്ക്കാതെ കൊയ്യുന്നവര്‍

    വിതയ്ക്കാതെ കൊയ്യുന്നവര്‍

    Rs. 135.00

    ദേശാഭിമാനികളെന്നും ജനാധിപത്യത്തിന്റെ കാവല്‍ക്കാരെന്നും അവകാശപ്പെടുന്നവര്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും ഏതു നീചമായ മാര്‍ഗ്ഗം സ്വീകരിക്കാനും തടസ്സമായതിനെയെല്ലാം തുടച്ചു നീക്കാനും മടിയില്ലാത്തവരായി മാറിയിരിക്കുന്നു എന്നാണ് നോവലിസ്റ്റ് ഈ കൃതിയില്‍ വെളിപ്പെടുത്തുന്നത് Learn More
  2. വല്മീകത്തിനുള്ളില്‍ മോഹങ്ങളുമായി

    വല്മീകത്തിനുള്ളില്‍ മോഹങ്ങളുമായി

    Rs. 75.00

    ഡോക്ടറുടെ മുറിയില്‍നിന്നും പുറത്തുകടന്നപ്പോള്‍ അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. സാവിത്രി നടന്നുനീങ്ങിയത് നമുക്കിടയിലൂടെയാണ് നമുക്കവളെ പിന്തുടരാം. നോവലിസ്റ്റിനോടൊപ്പം. Learn More
  3. സാന്ത്വനത്തിന്റെ സംഗീതം

    സാന്ത്വനത്തിന്റെ സംഗീതം

    Rs. 80.00

    ''സ്ത്രീ, പ്രകൃതി, ശക്തി എന്നീ മൂന്നു ഭാവങ്ങളോട് പ്രപഞ്ചബോധത്തിന്റെ സത്യ-ശിവ-സൗന്ദര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വളരെ ലളിതമായി ശ്രീമതി വാവമ്മ നമ്മെ വളരെ ഗഹനമായ ഒരു തത്വം ഓര്‍മ്മിപ്പിക്കുന്നു - ''സ്ത്രീ കാര്യവും കാരണവുമാണ്.'' അതുകൊണ്ടുതന്നെ സ്ത്രീ ഇവിടെ സാന്ത്വനത്തിന്റെ സംഗീതമായിത്തീരുന്നു. Learn More
  4. ദാശപുത്രി

    ദാശപുത്രി

    Rs. 60.00

    കുരുക്ഷേത്രയുദ്ധത്തില്‍ ദ്രോണര്‍ വധിക്കപ്പെടുന്നതിന്റെ തലേദിവസം ദ്രോണരുടെ മനസ്സിലൂടെ കടന്നുപോകുന്ന സംഘര്‍ഷഭരിങ്ങളായ മുഹൂര്‍ത്തങ്ങളാണ് 'ദ്രോണര്‍' എന്ന ചെറുനോവലിലൂടെ കഥാകാരി ആവിഷ്‌കരിക്കുന്നത്. അതിമനോഹരമായി കഥപറയാനുള്ള പാടവമാണ് ഈ രണ്ടു നോവലുകളിലൂടെ തെളിയിക്കുന്നത്. Learn More

4 Item(s)

per page

Set Ascending Direction