Select Store  

ധ്യാനവും മാനസികാരോഗ്യവും

Be the first to review this product

Availability: In stock

Rs. 35.00
OR

Details

പ്രതിബന്ധങ്ങളെ മറികടന്ന് ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നത് മാനസികമായ കരുത്തും ഇച്ഛാശക്തിയുമാണ്. അതിന് ആവശ്യം ശാന്തവും സംതൃപ്തവുമായ ഒരു മനസ്സും. ധ്യാനത്തില്‍ക്കൂടി നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു മനസ്സിനെ രൂപപ്പെടുത്താന്‍ സാധിക്കും. ധ്യാനം എങ്ങനെ മനസ്സിനെ ദൃഢവും ഊര്‍ജ്ജസ്വലവുമാക്കിത്തീര്‍ക്കുന്നു എന്നതിനെപ്പറ്റി മനശ്ശാസ്ത്രപരമായി വിശദീകരിക്കുകയാണിവിടെ. ആരോഗ്യപൂര്‍ണമായ മനസ്സിനും വ്യക്തിത്വവികാസത്തിനും സഹായിക്കുന്ന ഈ കൃതി ഭാവിജീവിതത്തെ ലക്ഷ്യബോധമുള്ളതാക്കി മാറ്റുന്നു.

ധ്യാനവും മാനസികാരോഗ്യവും

Double click on above image to view full picture

Zoom Out
Zoom In

Additional Information

Author ഡോ. എസ്. ശാന്തകുമാര്‍
Publisher Poorna Publications
ISBN ISBN 81-7180-909-X, 817180909X
Size Demy 1/8
Pages 76