Select Store  

Bala Kathakal

6 Item(s)

per page

Set Ascending Direction
  1. മൂന്നുമണ്ടന്‍മാര്‍

    മൂന്നുമണ്ടന്‍മാര്‍

    Rs. 70.00

    പക്ഷികളുടേയും മൃഗങ്ങളുടേയും മോഹങ്ങളും വികൃതികളും കൗശലങ്ങളും അമളികളും വെളിപ്പെടുത്തുന്ന കഥകള്‍. Learn More
  2. ഒരിടത്തൊരിടത്ത്

    ഒരിടത്തൊരിടത്ത്

    Rs. 40.00

    മുത്തശ്ശിമാരും മുത്തച്ഛന്‍മാരും കഥ പറഞ്ഞു കൊടുക്കാനില്ലാത്ത ഇന്നത്തെ തലമുറയ്ക്ക്, 'ഒരിടത്തൊരിടത്ത്' സഹായകമാകുമെന്ന വിശ്വാസത്തോടെ... Learn More
  3. പൊട്ടനുണ്ണി

    പൊട്ടനുണ്ണി

    Rs. 45.00

    ഈ സമാഹാരത്തിലെ പതിനാറുകഥകളും കാലത്തോടു നീതി പുലര്‍ത്തുന്ന രചനകളാണ്. Learn More
  4. ബഷീറിന്റെ ഉമ്മൂമ്മ

    ബഷീറിന്റെ ഉമ്മൂമ്മ

    Rs. 35.00

    കുഞ്ഞുമനസ്സിന്റെ ഭാവനയില്‍ നിന്നുണര്‍ന്ന വൈവിധ്യമാര്‍ന്ന രചനകളുടെ സമാഹാരമാണിത്. കുട്ടികള്‍ക്കായി പുതുമനിറഞ്ഞ അക്ഷരലോകം തീര്‍ക്കുന്ന കഥകള്‍ ബാല്യകാലത്തിന്റെ അദ്ഭുതാവഹമായ കാഴ്ചകളെ വെളിപ്പെടുത്തുകയാണിവിടെ. Learn More
  5. സുന്ദരിപ്പഴം

    സുന്ദരിപ്പഴം

    Rs. 40.00

    സുന്ദരിപ്പഴത്തില്‍ക്കൂടി മാരകമായ കീടനാശിനിയെപ്പറ്റി മനസ്സിലാക്കുമ്പോള്‍ 'പൊന്നുവിളയിക്കുന്ന വിദ്യ' എന്ന കഥയില്‍ക്കൂടി നമുക്കുവേണ്ട കാര്‍ഷിക വിളകള്‍ സ്വന്തമായി നമ്മുടെ നാട്ടില്‍ത്തന്നെ കൃഷി ചെയ്യുന്ന രീതി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. Learn More
  6. മണിമുത്തുകള്‍

    മണിമുത്തുകള്‍

    Rs. 35.00

    ഭാരതത്തിലെ മഹത്തായ സംസ്‌കാരവും പൈതൃകവും ബാലമനസ്സുകളിലേക്ക് പകര്‍ന്നു നല്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. ആധുനിക ജീവിതത്തിന്റെ തിരക്കുകളില്‍ നമുക്കന്യമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകളാണ് ഈ കൃതിയില്‍ ചേര്‍ത്തിരിക്കുന്നത്. Learn More

6 Item(s)

per page

Set Ascending Direction